സുഭാഷിതം

അമന്ത്രം അക്ഷരം നാസ‌ി

നാസ്ത‌ി മൂലമനൗഷധം

അയോഗ്യ: പുരുഷോ നാസ്‌തി

യോജകസ്തത്ര ദുർലഭ:


മന്ത്രമല്ലാത്തതായി ഒരു അക്ഷരം പോലുമില്ല.

ഔഷധ ഗുണമില്ലാത്തതായി ഒരു വേരുപോലുമില്ല.

എന്തെങ്കിലും ഒരു കഴിവോ യോഗ്യതയോ ഇല്ലാത്ത ഒരു മനുഷ്യൻ പോലുമില്ല.

ശരിയായ ഇടത്തു ശരിയായ രീതിയിൽ ചേർക്കാൻ കഴിവുള്ള "യോജകൻമാർ" കുറച്ചു പേരേ ഉള്ളു

Comments

Popular posts from this blog

സെക്കന്റ് ഷോ